2010, ഫെബ്രുവരി 17, ബുധനാഴ്‌ച

നായരെ കുറിച്ച്‌ പറഞ്ഞ കിളവന​‍്‌

നായന്മാരെ കുറിച്ച്‌ ഒരു മാന്യ അദ്ദേഹം എഴുതിയ കാര്യങ്ങളെ പ്രതിപാദിച്ചു കണ്ടപ്പോൾ ശരിക്കും അദ്ദേഹത്തോട്‌ സഹതാപം തോന്നി. അയാൾ ഒരു അധ്യാപകൻ എന്ന രീതിയിയിൽ ഇങ്ങനെ അധ:പതിച്ചു പോകാൻ പാടില്ലായിരുന്നു. ഇതാണോ അധ്യാപകന്റെ ധർമ്മം. അല്ല ബ്ലോഗ്ഗർമാരെ നിങ്ങൾ പറയൂ... അയാൾ ഒരു സാധാരണ വ്യക്തി എന്ന നിലയിലാണെങ്കിൽ അയാൾക്ക്‌ ബുദ്ധിയില്ല എന്നു പറയാം. ഇത്‌ ഒരു പ്രത്യേക ജാതിയെ ഇങ്ങനെ കുറ്റം പറയുമ്പോൾ അത്‌ കേൾക്കാൻ ഒരു സുഖമുള്ള ഏർപ്പാടൊന്നുമല്ല. ഇത്‌ എഴുതാൻ നായ്ന്മാരെക്കാൾ നല്ലതു അന്യ ജാതിയിൽ പെട്ട ഞാൻ തന്നെ എന്നു എനിക്കു തോന്നി. കാരണം ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ ബിജെപി യിൽ ചേരുമ്പോഴാണല്ലോ അതിനൊരു മാതൃകയായിട്ട്‌ കാണിച്ച്‌ കൊടുക്കാൻ ഏറ്റവും നല്ല ഉദാഹരണം. ഇയാളു പഠിപ്പിച്ച കുട്ടികൾക്ക്‌ അനുശോചനം നടത്തിയിട്ട്‌ ഞാൻ തുടങ്ങട്ടെ.
എന്റെ സുഹൃത്തക്കളായ ഒട്ടനവധി ബ്ലോഗ്ഗെർമാരോട്‌ ചോദിച്ചപ്പോഴും അവർക്ക്‌ ഇതെനെതിരെ ശക്തമായ നിലപാടായിരുന്നു..പലരും പ്രതികരിച്ചത്‌ പല തരത്തിൽ. " അയാളുടെ അമ്മയെയോ പെങ്ങളെയോ ആരെങ്കിലും നായന്മാർ എന്തെങ്കിലും ചെയ്തിട്ടുണ്ടായിരിക്കും" എന്ന് പറഞ്ഞ ബ്ലോഗ്ഗർമാർ വരെ ഉണ്ടായി....അത്‌ അയാൾ പറയിപ്പിച്ചതല്ലേ. നായന്മാരുടെ ചരിത്രം പറയാൻ അയാൾക്കെന്തു യോഗ്യതായാണുള്ളത്‌. ക്രിസ്ത്യാനികളെകുറിച്ച്‌ പറയാൻ എന്റെ സഭ്യതയുടെ വരമ്പുകൾ പൊട്ടിപ്പോകും. അത്‌ ഒരു മനുഷ്യനു ചേർന്നതല്ല എന്നതു കൊണ്ടും ഒരു പ്രത്യേക മത വിഭാഗത്തെ കുറിച്ച്‌ അങ്ങിനെ മോശമായി പറയാൻ പാടില്ല എന്നതു കൊണ്ടും ഞാൻ ആ ഭാഗത്തേക്കു കടക്കുന്നില്ല.
നസ്രാണിയായ എന്ന അദ്ദേഹം ഈ കമന്റ്‌ ഓപ്ഷൻ പോലും ഇല്ലാതാക്കി എന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ അമ്മയെ ആരോ പിഴപ്പിച്ചപ്പോൾ ഇനി ആരും അതു പറഞ്ഞു നടക്കാതിരിക്കാനായി അമ്മയെ കൊന്നു കളഞ്ഞപ്പോലത്തെ പ്രവർത്തിയായി. ഇദ്ദേഹം അധ്യാപകനെന്ന രീതിയിൽ നസ്രാണിമാരെ മാത്രമെ പഠിപ്പിച്ചിരുന്നുള്ളൂ ?.....അറിയില്ല. ബ്ലോഗിങ്ങിന്റെ ആദ്യപാടം എന്ന ഒരു പോസ്റ്റിൽ പറയും പോലെ ഇനി ബ്ലോഗ്ഗിൽ ശ്രദ്ദിക്കപ്പെടാൻ വേണ്ടി എന്റെ നസ്രാണീ നിങ്ങളിങ്ങനെ ഏഴാംകിട തെരുവ്‌ വേശ്യകളെപ്പോലെ അധ:പതിക്കരുതായിരുന്നു. വയസാൻ കാലത്ത്‌ ഇവറ്റകളെയൊക്കെയാണ​‍്‌ വൃദ്ധസദനത്തിൽ അടക്കേണ്ടത്‌.

വയസാം കാലത്ത്‌ അയാൾക്ക്‌ എല്ലിന്റെ ഇടയിൽ ഏതോ നായരുടെ ഡാഷ്‌ വന്നു കുത്തിയതു കൊണ്ടുള്ള ഏനക്കേടാണെങ്കിൽ അത്‌ വീട്ടിൽ വച്ച്‌ പോന്നാൽ മതിയെന്നേ എനിക്കു പറയാനുള്ളൂ. ഇനി അയാളെപ്പോലെ കമന്റ്‌ ഒപ്ഷൻ കളയാനൊന്നും ഞാൻ നിൽക്കുന്നില്ല. തെറിപ്പേടിച്ചപ്പോൾ അധ്യാപകനാണെന്ന ബോധം അയാൾക്ക്‌ വന്നെങ്കിൽ അടുത്ത്‌ പോസ്റ്റിലെങ്കിലും അയാൾ തന്റെ തെറ്റുകൾ തിരുത്തും എന്നു വിചാരിക്കുന്നു. എന്നു വിചാരിച്ച്‌ തിലകനോട്‌ അമ്മ ചോദിച്ചതുപ്പോലെ വിശദീകരണമോ മാപ്പോ കീപ്പോ ഒന്നും പറയണ്ട. അദ്ദേഹത്തിന്റെ അമ്മയെയോ പെങ്ങളെയോ മകളെയോ ഏതോ നായരു പണ്ട്‌ കുംഭകോണത്തു കൊണ്ട്‌ പോയതിന്റെ കഥയുടെ ദേഷ്യം മൊത്തത്തിൽ തീർക്കുമ്പോൾ നാളെ അത്‌ എന്റെ ജാതിക്കും വരില്ലെന്നാരു കണ്ടു. കാരണം അത്‌ അയാളുടെ ബന്ധുക്കളുടെ സ്വഭാവം അനുസരിച്ചിരിക്കും. അതിന്റെ മുന്നോടി മാത്രമാണ​‍്‌ ഈ പോസ്റ്റ്‌. ഇത്‌ ആരെയെങ്കിലും വ്യക്തിപരമായി വ്രണപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക. ഇത്തരം ആഭാസകരായ ആളുകളെ കൊണ്ട്‌ നമ്മുടെ ബൂലോകം കളങ്കപ്പെട്ടു എന്നുവേണം മനസ്സിലാക്കാൻ. നിങ്ങളുടെ അഭിപ്രായം പറയുമല്ലോ.

16 അഭിപ്രായങ്ങൾ:

  1. ന്റെ മൂസാക്കാ , ഇങ്ങള് ആളൊരു പുല്യന്നാട്ടാ.... കയ്യീകിട്ട്യ ഞാന്‍ ആ ഡേഷിനെ പൂശും ..... നന്ദി !!

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരം ഒരു കാര്യം പറയാൻ മൂസാക്ക തന്നെ വന്നത്‌ വളരെ നന്നായി. ഒരിക്കലും ഒരു പ്രത്യേകവിഭാഗം ആളുകളെ വേദനിപ്പിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ ശരിയല്ല എന്നു തന്നെയാണ​‍്‌ എന്റയും അഭിപ്രായം

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ മൂസാക്ക, താങ്കള്‍ ചെയ്‌തത്‌ ഒരു മഹാകാര്യമാണ്‌. കുറച്ചുമുമ്പു മാത്രമാണ്‌ പ്രതികരണപ്പെട്ടിപോലും അടച്ചുവച്ചുള്ള ആ വര്‍ഗ്ഗീയവിഷലിപ്‌തബ്ലോഗ്‌ കണ്ടത്‌. വിഷം വമിപ്പിക്കല്‍ ഭീകരം, ഭയാനകം. ടിയാന്‍ അദ്ധ്യാപകനായിരുന്നവത്രേ! ഒരു അദ്ധ്യാപകന്‍ എങ്ങനെയായിരിക്കരുത്‌ എന്നതിന്റെ ഉത്തമ ഉദാഹരണം. ഈ മാന്യദേഹമാരാണ്‌ , ക്ഷത്രിയവംശം മുച്ചൂടും നശിപ്പിക്കാനിറങ്ങിയ പരശുരാമനെപ്പോലെ ഹിന്ദുകുലാന്തകനോ, അതോ നായര്‍കുലാന്തകനോ? കഷ്ടം, കഷ്ടം. മതമൈത്രിയും സ്‌നേഹവും പ്രചരിപ്പിക്കേണ്ട ഒരു മാദ്ധ്യമത്തിലൂടെ ചെയ്യുന്ന കോപ്രായങ്ങള്‍. നായര്‍, നമ്പൂതിരി, വാര്യര്‍ തുടങ്ങിയ വാലുകള്‍ കേട്ടാല്‍ സഹതപിക്കണമത്രേ.അപ്പോള്‍ ഇയാളുടെ വാലോ. പല കൃസ്‌ത്യന്‍ കൂട്ടുകാരും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്‌ ഞങ്ങളുടെ പൂര്‍വ്വികര്‍ നമ്പൂതിരിമാരായിരുന്നുവെന്ന്‌. ഈയാള്‍ ലണ്ടനില്‍ നിന്നു വന്നതൊന്നുമല്ലോ. ഈയാളുടെ പൂര്‍വ്വികര്‍ ആരായിരുന്നുവോ ആവോ. പണ്ടു തോമാശ്ലീഹാ വന്നപ്പോള്‍ കാണിച്ച ആതിഥ്യമര്യാദയ്‌ക്കു കിട്ടിയ ശിക്ഷ. മതേതരത്വം ആഗ്രഹിക്കുന്ന മാന്യ ബ്ലോഗര്‍മാര്‍ ശക്തമായി പ്രതികരിക്കണം.

    മറുപടിഇല്ലാതാക്കൂ
  4. മൂസാക്കോ,

    നന്നായി.കെളവനു മറ്റെന്തിന്റെയോ കൃമികടിയാണ്.ചെലപ്പോള്‍ ഈ കക്ഷി ആരുടെയെങ്കിലും അപരനാവാനുള്ള സാധ്യതയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. മൂസാക്കാ
    ലവന്റെ പൊട്ടത്തരങ്ങള്‍ ഞാന്‍ കുറെ എഴുതി വെച്ചിട്ടുണ്ട്

    ഇങ്ങള് ഇവിടെഒന്ന് മേടി നോക്ക്

    മറുപടിഇല്ലാതാക്കൂ
  6. ഈ മൂസ്സാക്ക ഒരു പുലി തന്നെ ഇതൊക്കെ എങ്ങനെ തപ്പി പിടിക്കണു വായ്ച്ചതിനു ശേഷം എനിക്കൊന്ന് സെര്‍ച്ചേണ്ടി വന്നു ഈ വിദ്വാന്റ്റെ പോസ്റ്റ് കാണാന്‍, വിഷമയം തന്നെ റിട്ടയെഡ് അദ്ധ്യാപകന്‍റെ എല്ലാ ബ്ലോഗുകളിലും, വിചിത്രം എന്ന് തോന്നിയത്‌ ഇയാള്ക്ക് പത്തില്‍ അധികം ആരാധകരും!! പിന്നേം സെര്‍ച്ചിയപ്പോ ലിസ്റ്റില്‍ ഉള്ള ആരാധകരില്‍ മിക്കവാറും ആള്‍ക്കാര്‍ ജാതി സ്പാര്‍ദ്ധ പോസ്റ്റീങ്ങുകളുടെ ആള്‍ക്കാര്‍ തന്നെ വ്യത്യാസം ഭാഷയില്‍ മാത്രം മാഷിന്റെ ഭാഷ ഒന്നാന്തരം 'താങ്കള്‍ പറഞ്ഞതിനെ ഒന്നു തിരുത്തിയാല്‍ 'ഇയാളു പഠിപ്പിച്ച കുട്ടികളുടെ ഭാവിക്ക്‌ എന്റെ വകയിലും ഒരു അനുശോചനം'. ഇനീപ്പൊ ആരോ മുകളില്‍ പറഞ്ഞ പോലെ 'അപരന്' ആയിരിക്കുമോ ആവോ? എനിക്ക്‌ തോന്ന ണത് താങ്കളുടെ കൂട്ടുകാര്‍ പറഞ്ഞത്‌ തന്നെ "അയാളുടെ അമ്മയെയോ പെങ്ങളെയോ ആരെങ്കിലും നായന്മാർ എന്തെങ്കിലും ചെയ്തിട്ടുണ്ടായിരിക്കും [[പൂശിയിട്ടുണ്ടാകും [ഇത്‌ മാഷിന്റെ പ്രയൊഗമാണെ]]
    എന്തായാലും മാഷിന്റെ പോസ്റ്റ് കൊണ്ട്‌ ഒരു ഉപകാരം ഉണ്ടാകും അത്‌ വായിച്ച നായര്‍മാരില് കുറച്ച്‌ പേര്‍ എങ്കിലും ഇനി നസ്രാണിമാരെ കാണുമ്പൊ ഇങ്ങനെ വിചാരിക്കും 'ഇവനാ ഭ്രാന്തന് മാഷിന്റെ ജാതിയാ സൂക്ഷിക്കണം പറ്റുന്ന അത്ര പണിയും കൊടുക്കണം' ഇപ്പോ ഒരു സംശയം അങ്ങേരുടെ ഉദ്ദേശവും അത്‌ തന്നെയാണോ??
    എന്തായാലും ആരോ മുകളില്‍ പറഞ്ഞ പോലെ "പണ്ടു തോമാശ്ലീഹാ വന്നപ്പോള്‍ കാണിച്ച ആതിഥ്യമര്യാദയ്‌ക്കു കിട്ടിയ ശിക്ഷ."

    മറുപടിഇല്ലാതാക്കൂ
  7. ബൂലോകത്തെ വിഭാഗീയ ചിന്തകളെ കുറിച്ച് ഞാനും ഒരിക്കല്‍ എഴുതിയതാ... പിന്നെ മനസ്സിലായി, ഇതൊക്കെ വായിക്കതിരിക്കുന്നതാ നല്ലതെന്ന്.
    കാരണം ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടിയാലും ഒരു ബ്ലോഗിലെ പോസ്റ്റ്‌ മൂടിവയ്ക്കാന്‍ നമുക്ക് കഴിയില്ലല്ലോ????

    (ടൈറ്റില്‍ കൊണ്ട് ആ ബ്ലോഗ്‌ ശ്രദ്ധിച്ചിരുന്നു. മുഴുവന്‍ വായിച്ചില്ല. ടൈറ്റില്‍ കൊണ്ട് തന്നെ ഇതും ശ്രദ്ധിച്ചു. ഇതും മുഴുവന്‍ വായിച്ചില്ല കേട്ടോ. വര്‍ഗ്ഗീയ പോസ്റ്റുകള്‍ ഒഴിവാക്കുകയാണ് പതിവ്. )

    മറുപടിഇല്ലാതാക്കൂ
  8. iwas also surprised to see that there are followers for this vargeeyam.I hv nt gone to that site afterwards.is this word veri a must?

    മറുപടിഇല്ലാതാക്കൂ
  9. മുഖം നോക്കാതെയുള്ള വിമര്‍ശനങ്ങള്‍ തുടരുക.

    മറുപടിഇല്ലാതാക്കൂ
  10. മൂസാക്കാ.... അഭിപ്രായം പറച്ചിലും വിമര്‍ശനവും എനിക്കും നന്നായി ബോധിച്ചു.... പക്ഷെ വിമര്‍ശിച്ചവനെ വിമര്‍ശിക്കാന്‍ അവന്റെ അമ്മയേയും പെങ്ങളേയും തെറിപാറയുന്നതിനോട് എനിക്കു വിയോജിപ്പു തന്നെയാണ്.... അല്ലെങ്കില്‍ അതു പാപമാണ്.... ഈ ചോദ്യം ചിലപ്പോള്‍ എനിക്കും ചോദിക്കേണ്ടി വരും... മുസാക്ക എത്ര വലിയ കാ ആണെങ്കിലും താങ്കള്‍ക്കും കാണുമല്ലോ അമ്മയും പെങ്ങന്മാരും.... മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവരുടെ വീട്ടിലുള്ള പാവം സ്ത്രീകളെ ചേര്‍ത്ത് തെറി പറയുമ്പോള്‍ അതിനു ഹൂയ്, ഹായ് വെക്കാന്‍ അനുയയികളെ മൂസ്സാക്കായ്ക്ക് കിട്ടുമെങ്കിലും എനിക്കു അത് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നു വ്യസനപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ....

    മറുപടിഇല്ലാതാക്കൂ
  11. ഒരു കാര്യം കൂടി കൂടെ എഴുതാന്‍ മറന്നു... റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ എന്ന വ്യാജേന ഒരു അഭാസന്‍ എഴുതിയതിനെ ന്യായീകരിക്കാനല്ല ഞാന്‍ ശ്രമിച്ചത്... ചിലര്‍ പറയാറില്ലെ... നീയും അവനുമൊരേ ഭാഷ ഉപയോഗിക്കുന്നു എങ്കില്‍ പിന്നെ നിങ്ങള്‍ തമ്മില്‍ എന്തു വ്യത്യാസം എന്ന്.... അത്തരം ന്യായമായ ഒരു ചോദ്യം മാത്രമെ ചോദിക്കാന്‍ ഉദ്ദേശിച്ചുള്ളു...

    മറുപടിഇല്ലാതാക്കൂ
  12. പ്രശസ്തിക്കായി പല വ്രുത്തികേടുകളും വിസര്‍ജ്ജിച്ചവരുടെ ബ്ലോഗുകള്‍ വായിക്കേണ്ടി വന്നിട്ടുണ്ട്.
    ഇതു വായിച്ചാല്‍ ജോര്‍ജ്ജ് ജോസപ്പീന്റെ പിത്രുത്വം ഒരു നായരില്‍ ചെന്നു നിക്ഷിപ്തമാക്കിയ അയാടെ അമ്മയോടുള്ള പക തീര്‍ക്കലായെ എനിക്കു തോന്നിയുള്ളു.
    പാവം നല്ല ബ്ലോഗുകള്‍ കണ്ട് അനസൂയ മൂത്ത് വട്ടായതാവണം
    ഭാര്യയുടെ നഗ്നചിത്രം നെറ്റില്‍ ഇട്ട സായിപ്പിനും ബാത്ത് റൂമില്‍ കാമറ വച്ച സാഗര്‍ അഖില്‍ ജോസിനും പുറകെ എന്റപ്പനാരാ നായരാണോ അതൊ ബ്രിട്ടീഷുകാരനോ അതൊ മുസ്നീമോ എന്നു തിരയുന്ന വന്യമ്രുഗവും കേരളത്തില്‍ നിന്നു തന്നെ. കാഷ്ടം

    മറുപടിഇല്ലാതാക്കൂ
  13. http://malayal.am/topics/%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം... ധാര്‍മ്മിക രോക്ഷം !
    “ക്രിസ്ത്യാനികളെകുറിച്ച്‌ പറയാൻ എന്റെ സഭ്യതയുടെ വരമ്പുകൾ പൊട്ടിപ്പോകും.”
    എന്ന വാചകം മനോഹരമായിരിക്കുന്നു. സഭ്യതയുടെ വരംബുകള്‍ പൊട്ടിപ്പോകാതിരിക്കാന്‍ നാം എന്തുമാത്രം കഷ്ടപ്പെടുന്നു എന്നു കൂടി ആ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നു.
    ബ്ലോഗില്‍ എല്ല തരം ആളുകളും വരണം അവരുടെ മനസ്സ് തുറന്ന് എഴുതണം. സമൂഹത്തിന്റെ സത്യസന്ധമായ വികസാസത്തിനും ആരോഗ്യത്തിനും സഹിഷ്ണുതയുടെ ആ വഴി മാത്രമേയുള്ളു. അല്ലാതെ, അന്യന്റെ എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാന്‍ പോലീസിനേയും,നിയമത്തേയും ദുരുപയോഗം ചെയ്യുക എന്നതല്ല. കാരണം, അവിടെയാണ് നമ്മുടെ സമൂഹത്തിന്റെ ഫാസിസ്റ്റ് ഉള്ളിലിരിപ്പുകള്‍ പുറത്തുചാടുന്നത്. അല്ലാതെ, സ്വന്തം മനസ്സിലെ ധാരണകളോ തെറ്റിദ്ധാരണകളോ ആരെങ്കിലും ബ്ലോഗിലെഴുതുന്നതുകൊണ്ടല്ല :)
    ഒരു ലിങ്ക്:ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

    മറുപടിഇല്ലാതാക്കൂ
  15. മൂസാക്കാ. ആദ്യ വായനയാ ഇവിടം. ഹംസ വഴി എത്തിയതാ.
    നന്നായി. ഇത്തരം വരികള്‍ക്കെതിരെ ഉള്ള വിമര്‍ശനങ്ങള്‍ എന്നും നല്ലതാ. അത് വായിച്ച ഉടനെ അതിനെ എതിര്‍ത്ത ആദ്യ കമന്റുകളില്‍ ഞാനും ഉണ്ടായിരുന്നു എന്നാണെന്റെ ഓര്മ.
    പക്ഷെ മുകളിലോരാല്‍ പറഞ്ഞ പോലെ (വയസാം കാലത്ത്‌ അയാൾക്ക്‌ എല്ലിന്റെ ഇടയിൽ ഏതോ നായരുടെ ഡാഷ്‌ വന്നു കുത്തിയതു കൊണ്ടുള്ള ഏനക്കേടാണെങ്കിൽ അത്‌ വീട്ടിൽ വച്ച്‌ പോന്നാൽ മതിയെന്നേ എനിക്കു പറയാനുള്ളൂ.) അയാള്‍ പറഞ്ഞ പോലെയുള്ള വാക്കുകള്‍ "പുത്തിയും, ബിബരോം ല്ല" മൂസാക്കയെ പോലെയുള്ളവര്‍ പറയുമ്പോള്‍ പിന്നെ നിങ്ങള്‍ ഇരുവരും തമ്മില്‍ എന്താ വ്യത്യാസം.
    വാക്കുകള്‍ അതെന്നും എവിടെയും സഭ്യതയോടെ പറയുക. താങ്കല്കുള്ള എല്ലാ ആദരവുകളും നല്‍കി കൊണ്ട് തന്നെയാണിത് പറയുന്നത് കേട്ടോ.
    ഇനിയും വരാം ഇവിടെ. കൂടുതല്‍ വായിക്കാന്‍.

    മറുപടിഇല്ലാതാക്കൂ